ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതക കേസ് വിചാരിച്ചതിലും സങ്കീർണമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസ് തെളിയിക്കൽ വെല്ലുവിളിയാണെന്ന് ഡിജിപി പറഞ്ഞു. കൊല നടന്നതായി കണ്ടെത്തി. കോടതിയിൽ തെളിയിക്കാൻ തെളിവുവേണം. ഇതുവരെയുള്ള അന്വേഷണം തികച്ചും തൃപ്തികരമാണ്. ആറ് സംഘങ്ങൾ തുടരന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. ഡിജിപി ജോളിയെ ചോദ്യം ചെയ്തേക്കും

ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിൽ ജോളിയുടെ ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അനുബന്ധവിവരങ്ങൾ ഷാജുവിൽ നിന്നും ശേഖരിക്കും. ഷാജുവിന്റെ സുഹൃത്ത് ബിജുവിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. 

English Summary: Dgp Loknath Behera about Koodathai Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com