ADVERTISEMENT

തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളിൽ നിന്നു മറ്റൊരു കൊലപാതകം സംബന്ധിച്ചും വെളിപ്പെടുത്തൽ. 24 വർഷം മുൻപ് കൊളത്തൂരിലുണ്ടായ അപകടമരണം കൊലപാതകമാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്. പാലൂരങ്ങാടിയിൽ ബിജെപി പ്രവർ‌ത്തകൻ മോഹനചന്ദ്രന്റേത്  അപകടമരണമാണെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതോടെ, ‌ഈ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. 

English summary: Thozhiyoor Sunil murder case accused says Kolathoor accident death also murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com