ADVERTISEMENT

വാഷിങ്ടൻ ∙ പ്രവാസി മലയാളി യുഎസിൽ അജ്ഞാത വാഹനമിടിച്ചു മരിച്ചു. കോട്ടയം തുണ്ടിയിൽ ബോബി എബ്രഹാം (45) ആണു കൊല്ലപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്റ്റെർലിങ് ഹൈറ്റ്സിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു അപകടം. വാഹനം ഓടിച്ചയാൾക്കായി തിരച്ചിൽ തുടരുന്നതായും ബന്ധുക്കൾക്ക് അറിയിപ്പു ലഭിച്ചു.

English Summary: NRI killed in US

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com