കൊല്ലത്ത് ലോട്ടറി വിൽപ്പനക്കാരൻ പൊള്ളലേറ്റു മരിച്ച നിലയിൽ

Kollam
SHARE

കൊല്ലം∙ അഞ്ചല്‍ ടൗണിൽ ലോട്ടറി വിൽപ്പനക്കാരൻ പൊള്ളലേറ്റു മരിച്ച നിലയിൽ. പനച്ചവിള സ്വദേശി പുഷ്പനെയാണു (55)  വീടിനു സമീപം പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

English Summary: Man died in Kollam, Suspects Suicide case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA