ADVERTISEMENT

ന്യൂഡൽഹി ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരൻ ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ബംഗ്ല സാഹിബ് ഗുരുദ്വാരയും രാജകുമാരൻ സന്ദർശിച്ചു.

ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ സുഖ ചികിത്സയ്ക്കായി എത്തുന്ന രാജകുമാരൻ,  ഇന്ന് 71–ാം ജന്മദിനം ആഘോഷിക്കും. ഭാര്യ കാമില പ്രഭ്വിയും ഒപ്പമുണ്ട്. 

ആയുർവേദ, പ്രകൃതിചികിത്സ, ഹോമിയോപ്പതി, യോഗ സമ്പ്രദായങ്ങൾ കൂട്ടിയിണക്കിയുള്ള സുഖചികിൽസയാണു നൽകുന്നതെന്ന് സൗഖ്യ മെഡിക്കൽ ഡയറക്ടർ ഡോ. ഐസക്ക് മത്തായി നൂറനാൽ പറഞ്ഞു.

English Summary: Prince Charles arrives in-India–on-2-day-visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com