മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ റജിസ്ട്രേഷൻ കൗണ്ടർ തകർന്നു; ഒഴിവായത് വൻദുരന്തം
Mail This Article
×
കട്ടപ്പന: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ റജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണു. ഒരാൾക്ക് പരുക്ക്. വൻ ദുരന്തം ഒഴിവായി. റജിസ്ട്രേഷൻ കഴിഞ്ഞ് ആളുകൾ ഹാളിൽ കയറിയതിനാൽ ആണ് ദുരന്തം ഒഴിവായത്. രാവിലെ 10.20ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിലായിരുന്നു പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.