20000 രൂപ കുടിശിക, ബാങ്ക് ജപ്തി നോട്ടിസ് പതിച്ചു; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
Mail This Article
×
കോട്ടയം∙ ബാങ്ക് ജപ്തി നോട്ടിസ് പതിച്ചതിനെ തുടർന്നു ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട മൂന്നാംതോട് കട്ടക്കാൽ കോളനി തൊടിയിൽ ഷാജുവാണ് (49 മരിച്ചത്. മകളുടെ വിവാഹാവശ്യത്തിനായി ഷാജു വായ്പ എടുത്തിരുന്നു. ഇതിൽ 20000 രൂപയോളം കുടിശികയായി. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ നോട്ടിസ് പതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.