ADVERTISEMENT

വയനാട് ∙ കേണിച്ചിറയിൽ ആദിവാസി യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അടുത്ത ബന്ധുവാണ് യുവാവിനെ വെട്ടിയതെന്നും പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

പനമരം കേണിച്ചിറ എടലാട്ട് കോളനിയിലെ മുരുകന്‍ (28) ആണു കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ മുരുകന്റെ സഹോദരന്‍ രാജനും പരുക്കേറ്റു. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടുമുറ്റത്ത് ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.

English Summary: Tribal Youth dead in Kenichira, Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com