തൃശൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്നു വീടുകളിൽ തീപിടിത്തം
Mail This Article
×
തൃശൂർ∙ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു മൂന്നു വീടുകൾക്കു തീപിടിച്ചു. തൃശൂർ കുന്നത്തങ്ങാടി വെളുത്തൂർ റോഡിൽ തച്ചംപിള്ളി കോളനിയിൽ വാട്ടർടാങ്കിനു സമീപത്താണു സംഭവം. അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനങ്ങൾ തീയണയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.