ഗുണ്ടല്‍പേട്ടയില്‍ കാര്‍ ലോറിയിലിടിച്ചു; കോഴിക്കോട് സ്വദേശി മരിച്ചു

trivandrum-car-accident
SHARE

ബത്തേരി ∙ കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ കാര്‍ ലോറിയിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി ശങ്കര്‍ രാമകൃഷ്ണന്‍ ആണു മരിച്ചത്. ഗുണ്ടല്‍പേട്ടയ്ക്കടുത്ത് ശ്രീരാമഗുഡ്ഡയില്‍ ഇന്നു രാവിലെയാണ് അപകടം. കാര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA