ADVERTISEMENT

ന്യൂഡൽഹി∙ ജനുവരി 31നും ഫെബ്രുവരി ഒന്നിനും   ബാങ്ക് യൂണിയനുകളുടെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി 8ന് നടന്ന ഭാരത് ബന്ദിലും ബാങ്കിങ് രംഗത്തെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിരുന്നു.

English Summary : Bank unions call for two-day strike from January 31

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com