ADVERTISEMENT

കണ്ണൂർ∙ കെപിസിസി പുനഃസംഘടന വരുമ്പോൾ തനിക്കു രണ്ടിലൊരു സ്ഥാനം മാത്രം മതിയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. പക്ഷേ, അത് ഏതു പദവിയാണെന്നതു താൻ തീരുമാനിക്കും. തന്നെ സംബന്ധിച്ചു സംഘടന തന്നെയാണു പ്രധാനം. അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

പുനഃസംഘടനയിൽ സംഘടനാ പ്രവർത്തനത്തിനു പാർട്ടി അവസരം തന്നാൽ അതു സ്വീകരിക്കുമെന്നു കെ.സുധാകരൻ പറഞ്ഞു. രാഷ്ട്രരക്ഷാ മാർച്ചിനെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

English Summary : K Sudhakaran on KPCC reshuffling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com