ആർടിഒ ജീവനക്കാര്‍ക്ക് ഏജന്റുമാരുടെ മദ്യസല്‍ക്കാരം: രണ്ട് പേർക്ക് സസ്പെന്‍ഷന്‍

SHARE

മലപ്പുറം∙ തിരൂരങ്ങാടി ആര്‍ടി ഓഫിസ് ജീവനക്കാര്‍ക്ക് ഡ്രൈവിങ് സ്കൂള്‍ ഏജന്റുമാര്‍ മദ്യസല്‍ക്കാരം നല്‍കിയ സംഭവത്തിൽ രണ്ട് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സസ്െപന്‍ഷന്‍. ബെന്നി വര്‍ഗീസ്, സുനില്‍ ബാബു എന്നിവര്‍ക്കാണ് സസ്പെൻഷൻ. ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA