പൗരത്വ നിയമം: സർക്കാര്‍ കോടതിയിൽ പോയതിൽ‌ തെറ്റില്ലെന്ന് ഗവർണർ

Arif Mohammed Khan
SHARE

കൊല്ലം∙ ദേശീയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ പോയതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാർഗം. സർക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തിൽ സർക്കാർ പ്രമേയം പാസാക്കിയതാണു താൻ എതിർത്തതെന്നും ഗവർണർ കൊല്ലത്ത് പറഞ്ഞു.

English Summary: No fault in Kerala government legal move against CAA: Governor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA