ADVERTISEMENT

കൊല്ലം ∙ പാറ പൊട്ടിക്കുന്നതിനിടെ കൂറ്റൻ പാറയുടെ ഭാഗം, പാറ പൊട്ടിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനങ്ങൾക്കു മേൽ വന്ന് പതിച്ച് രണ്ടു പേർ മരിച്ചു. കൊല്ലം കേരളപുരം സ്വദേശി തൗഫീഖ്, അസം സ്വദേശി നുവാൻ നെക്ര എന്നിവരാണു മരിച്ചത്. രണ്ടുപേരും വാഹനത്തിനുള്ളി‍ൽ കുടുങ്ങുകയായിരുന്നു. ആയൂർ വയയ്ക്കൽ വയണാമൂലയിലെ പാറ ക്വാറിയിൽ കുറച്ചു മുൻപാണ് സംഭവം. 

English Summary: Quarry accident in Kollam, two died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com