കാഞ്ഞിരപ്പള്ളി മെത്രാൻ– മാർ. ജോസ് പുളിക്കൽ, പാലക്കാട് സഹായ മെത്രാൻ പീറ്റർ കൊച്ചുപുരയ്ക്കൽ

syro-malabar-new-bishops
സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പായി നിയമിതനായ മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും കൊച്ചി കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടന്ന സിനഡിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിനന്ദിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കൊച്ചി∙ സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ ബിഷപ്പായി മാർ ജോസ് പുളിക്കലും പാലക്കാട് രൂപതയുടെ സഹായ മെത്രാൻ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലും നിയമിതരായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സിനഡിന്റെ  സമാപന ദിവസമായ ഇന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്  പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ചത്. 

English Summary : Syro Malabar Sabha new bishops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA