ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

Thrissur
SHARE

തൃശൂർ ∙ ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറയ്ക്കു സമീപം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൊടകര പേരാമ്പ്ര സ്വദേശി ഷിന്റോ ജോസഫിനെ (31) ആണു കാണാതായത്. തിരച്ചിൽ തുടരുന്നു.

English Summary: The young man went missing in the Chalakkudy river

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA