ADVERTISEMENT

കൂത്താട്ടുകുളം ∙ പാലാ റോഡിൽ പെരുംകുറ്റി കൊല്ലംപടിയിൽ മിനി ബസ് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് 11 ശബരിമല തീർഥാടകർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ 5 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ദബാസ്പെട്ടിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്.

English Summary: Bus Accident; 11 Sabarimala pilgrims was injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com