കൊച്ചി കോര്‍പറേഷനിൽ ഇന്ന് തിരഞ്ഞെടുപ്പ്; കോൺഗ്രസിന് ഏറെ നിർണായകം

SHARE

കൊച്ചി∙ യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ക്കിടെ കൊച്ചി കോര്‍പറേഷനിലെ നാലു സ്ഥിരം സമിതിയിലേക്ക് ഇന്നു തിരഞ്ഞെടുപ്പ്. ധനകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത്, നികുതി– അപ്പീല്‍ എന്നീ സ്ഥിരംസമിതികളിലേക്കാണ് ഇന്നു രാവിലെ 11 മുതൽ തിരഞ്ഞെടുപ്പ്. നേരത്തെ നടന്ന നഗരാസൂത്രണ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സാഹചര്യത്തിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.

English Summary : Kochi Corporation Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA