ADVERTISEMENT

അമരവാതി ∙ ഇന്ത്യയുടെ ദീർഘദൂര ആണവ മിസൈൽ പരീക്ഷണം വിജയം. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈലാണ് ആന്ധ്രാ തീരുത്തുനിന്ന് വിക്ഷേപിച്ചത്.

ഡിഫൻസ് റിസേർച്ച് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക.

English Summary: India Successfully Launched Nuclear Missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com