ADVERTISEMENT

മംഗളൂരു ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവിൽ പ്രകടനം നടത്തിയ വിവിധ ജില്ലകളിലെ രണ്ടായിരത്തോളം മലയാളികൾക്ക് നോട്ടിസ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.

സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ നിന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് ലഭിച്ച നമ്പറുകളിൽ നിന്നാണ് വിലാസം കണ്ടെത്തിയത്

English Summary: Notice For CAA Malayali Protesters at Mangaluru

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com