ADVERTISEMENT

തിരുവനന്തപുരം ∙ കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കാന്‍ തീരുമാനം. 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.

ഇതുസംബന്ധിച്ച് ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടാനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്ത സര്‍വകലാശാല നടപടി വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് നീക്കം

English Summary: Degree of 24 students under kerala university will be cancelled following mark scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com