ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്‌ലിംകൾക്ക് ഭീഷണിയല്ലെന്നും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), ദേശീയ പൗര റജിസ്റ്റർ (എൻആർസി) എന്നിവ അത്യന്താപേക്ഷിതമാണെന്നും നടൻ രജനീകാന്ത്. പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല. അത് മുസ്‌ലിംകളെ ബാധിക്കുന്നുവെങ്കിൽ ഞാൻ അവർക്ക് വേണ്ടി നിലകൊള്ളുന്ന ആദ്യ വ്യക്തിയാകും. പുറത്തുനിന്നുള്ളവരെക്കുറിച്ച് അറിയേണ്ട ആവശ്യകതയാണ് എൻ‌പി‌ആർ. എൻ‌ആർ‌സി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Rajinikanth says CAA not a threat to Muslims, NRC, NPR essential

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com