സാറാ ജോസഫിന്റെ ‘ബുധിനി’ക്ക് അക്ബർ കക്കട്ടിൽ പുരസ്കാരം

sara-joseph-book-budhini
SHARE

കോഴിക്കോട് ∙ അക്ബർ കക്കട്ടിൽ ട്രസ്റ്റിന്റെ അക്ബർ കക്കട്ടിൽ പുരസ്കാരം (50,000 രൂപ) സാറാ ജോസഫിന്റെ ‘ബുധിനി’ എന്ന നോവലിന്. അഞ്ചു വർഷങ്ങളിലിറങ്ങിയ നോവലുകളിൽനിന്നാണ് ഡോ. എം.എം.ബഷീർ, കെ.സച്ചിദാനന്ദൻ, മുണ്ടൂർ സേതുമാധവൻ എന്നിവരടങ്ങിയ സമിതി ബുധിനി തിരഞ്ഞെടുത്തത്. 17ന് വൈകിട്ട് നാലിന് ടൗൺഹാളിൽ അക്ബർ കക്കട്ടിൽ അനുസ്മരണച്ചടങ്ങിൽ യു.എ.ഖാദർ പുരസ്കാരം നൽകും.

English Summary: Sara Joseph wins Akbar Kakkattil award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA