കൊറോണ: ഡൽഹി – ഹോങ്കോങ് വിമാന സർവീസുകൾ സ്പൈസ്ജെറ്റ് റദ്ദാക്കി

spicejet-flight
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡല്‍ഹി∙ കൊറോണ വൈറസ് ഭീതിയത്തുടർന്ന് ഡൽഹി – ഹോങ്കോങ് വിമാന സർവീസ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് റദ്ദാക്കി. ഫെബ്രുവരി 16–29 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. നേരത്തെ, ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ത്യ – ചൈന വിമാനസർവീസുകൾ എല്ലാം റദ്ദാക്കിയിരുന്നു.

English Summary: Coronavirus outbreak: SpiceJet to suspend Delhi-Hong Kong flights from Feb 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA