കൊറോണ: മരണം 1486 ആയി; ചൈനയില്‍ ഇന്നലെ 116 മരണം

coronavirus-deaths-china
SHARE

ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇന്നലെ 116 പേർ മരിച്ചു. ആകെ 64600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകെ കൊറോണ ബാധിച്ച് 1486 പേരാണ് മരിച്ചത്. ഇതില്‍ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. എണ്‍പത് വയസുള്ള സ്ത്രീയാണ് മരിച്ചത്. നേരത്തെ ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ മരിച്ചിരുന്നു.

English Summary: Huge jump in coronavirus cases and deaths in China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA