പൊലീസിനെ വെട്ടിയ പ്രതി റോഡിന് അടിയില്‍ ടണലില്‍ ഒളിച്ചു; പിടിയിൽ

raffique-kollam
പിടിയിലായ റഫീഖ്
SHARE

കൊല്ലം∙ കൊട്ടിയം ഉമയനല്ലൂരിനു സമീപം പൊലീസിനെ ആക്രമിച്ച ശേഷം പ്രതി റോഡിനടിയിലുളള ടണലില്‍ കയറി ഒളിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടി. എഎസ്‌ഐ ബൈജുവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷമാണ് റഫീഖ് എന്നയാള്‍ ടണലില്‍ ഒളിക്കാൻ ശ്രമിച്ചത്.

kollam-police
ടണലില്‍ കയറി ഒളിച്ച പ്രതിയെ പിടികൂടാനുള്ള ശ്രമം

English Summary: Man who attacked police in Kollam held in custody

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA