ADVERTISEMENT

ന്യൂഡൽഹി ∙ വധശിക്ഷ കേസുകളിൽ സുപ്രീംകോടതിയിൽ വരുന്ന അപ്പീലുകളിൽ ആറുമാസത്തിനകം വാദം കേൾക്കാൻ തീരുമാനം. മൂന്നംഗ ബഞ്ച് ആയിരിക്കും കേൾക്കുക. സുപ്രീംകോടതി റജിസ്ട്രി ആണ് ഇതുസംബന്ധിച്ച ഒാഫിസ് ഉത്തരവ് പുറപ്പെടുവിച്ചത്. 

English Summary: SC issues guidelines on listing of criminal appeals involving death penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com