പഞ്ചാബിൽ സ്കൂൾ വാനിന് തീപിടിച്ചു; 4 കുട്ടികൾ മരിച്ചു, 6 കുട്ടികൾക്ക് പരുക്ക്

fire-025
SHARE

സംഗ്രുർ ∙ പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ലോംഗോവലിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാലു കുട്ടികൾ മരിച്ചു, ആറുകുട്ടികൾക്ക് പരുക്കേറ്റു. 12 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

English Summary: 4 children die as school van catches fire in Punjab's Longowal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA