3–ാം ക്ലാസിലെ 6 വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്: അധ്യാപകന് കഠിന തടവും പിഴയും

gang-rape-crime
പ്രതീകാത്മക ചിത്രം
SHARE

കണ്ണൂർ ∙ മൂന്നാം ക്ലാസിലെ 6 വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം കഠിന തടവും 25000 രൂപ പിഴയും. പോക്സോ ആക്ട് പ്രകാരം 5 വർഷം കഠിന തടവും 10000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 6 മാസവും കൂടി കഠിനതടവ് അനുഭവിക്കണം. നീർച്ചാൽ മേലടുക്ക ഹൗസിൽ ബാലമുരളിക്കാണ് (32) ശിക്ഷ.

English Summary: Imprisonment and fine for Teacher in Rape Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA