വയോധികൻ ട്രെയിനിൽ കുഴഞ്ഞു വീണു മരിച്ചു

Alappuzha
SHARE

തിരുമിറ്റക്കോട് ∙ ചേർത്തലയിൽ ഏഴുമങ്ങാട് സ്വദേശിയായ വയോധികൻ ട്രെയിനിൽ കുഴഞ്ഞു വീണു മരിച്ചു. ഏഴുമങ്ങാട് വൈക്കത്ത് വീട്ടിൽ ഗോവിന്ദൻ നായർ (66) ആണ് മരിച്ചത്. ഇന്നു രാവിലെ 7 ന് ആലപ്പുഴ ധൻബാദ് എക്സ്പ്രസ്സിൽ ആണു സംഭവം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ.

English Summary: Old man died at Train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA