ADVERTISEMENT

തൃശൂർ∙ തൃശൂർ കോർപ്പറേഷൻ മേയറായി സിപിഎം പ്രതിനിധി അജിത ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ധാരണ പ്രകാരം ഒരു വർ‌ഷമായി പദവി സിപിഐക്കു വിട്ടുകൊടുത്തിരിക്കുകയായിരുന്നു. അജിത 26 വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർഥി പ്രസീജ 20 വോട്ടുകൾ നേടി. ആകെ 49, അസാധു വോട്ടുകള്‍ മൂന്ന്.

English Summary: Ajitha Jayarajan Thrissur Corporation Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com