ADVERTISEMENT

ന്യൂഡൽഹി ∙ ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം.

English Summary: Govt suspends biometric attendance in offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com