ADVERTISEMENT

കോട്ടയം∙ കൊറോണ വൈറസിനോടും അതിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങളോടും ഒരേസമയം പോരാടേണ്ട അവസ്ഥയിലാണു കേരളം. അത്രയേറെ വ്യാജ പോസ്റ്റുകളും സന്ദേശങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്നേവരെ വാക്സിൻ കണ്ടുപിടിക്കാത്ത കോവിഡ് 19 രോഗത്തിന് മരുന്നുണ്ടെന്ന പ്രചാരണം വരെയെത്തി കാര്യങ്ങൾ.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാട്ടുവഴികളായി ചൂടുവെള്ളവും ഉപ്പുലായനിയും മുതൽ രസവും വെളുത്തുള്ളിയച്ചാറും വരെ വന്നു. മദ്യപിച്ചാൽ വൈറസ് ബാധിക്കില്ല, ഐസ്ക്രീം കഴിക്കാതിരുന്നാൽ രക്ഷപ്പെടാം തുടങ്ങിയ പ്രചാരണങ്ങളും ഒട്ടേറെ. ഇവ സത്യമാണോ? ലോകാരോഗ്യ സംഘടന നൽകുന്ന ഉത്തരങ്ങളാണ് താഴെ.

Highlights: Coronavirus Fact Check, Coronavirus Fake News, Coronavirus Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com