ഡൽഹി കലാപകാലത്തെ ഫോൺ സംഭാഷണം തേടി കേന്ദ്രം; വിവാദം

delhi-violence
SHARE

ന്യൂഡൽഹി ∙ ഡല്‍ഹി കലാപസമയത്തെ ഫോണ്‍ സംഭാഷണവിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ഉള്‍പ്പെടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളോടു തേടി. ഡല്‍ഹി തിരഞ്ഞെടുപ്പ്, പൗരത്വ പ്രതിഷേധം കാലത്തെ വിവരങ്ങളും നല്‍കണം. സ്വകാര്യതയുടെ വലിയ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary: Union government asks for phone details during delhi riots

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA