ADVERTISEMENT

കൊല്ലം ∙ മദ്യശാലകൾ അടച്ചതോടെ വിൽപന സാധ്യത മുന്നിൽക്കണ്ടു തമിഴ്നാട്ടിൽ നിന്നു കഞ്ചാവ് എത്തിച്ചു സൂക്ഷിച്ചിരുന്ന യുവാവ് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. കൊല്ലം തട്ടാമലയിൽ കഞ്ചാവ് വിൽപനയ്ക്കെത്തിയ പാരിപ്പള്ളി സ്വദേശി അജിതി(24) നെയാണു എക്സൈസ് സംഘം പിടികൂടിയത്. 

English Summary: 10 kg of ganja seized in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com