ADVERTISEMENT

പത്തനംതിട്ട∙ പെട്രോളടിക്കാൻ ഇനി ടാങ്ക് തുറക്കേണ്ടത് വാഹനം  ഓടിക്കുന്നവർ തന്നെ. ഇന്ന് രാവിലെ മുതലാണ് പെട്രോൾ പമ്പുകളിൽ ഇൗ നിർദേശം നടപ്പാക്കി തുടങ്ങിയത്. എംസി റോഡിൽ പമ്പുകളിൽ രാവിലെ പെട്രോൾ അടിച്ചതെല്ലാം ഉടമ ടാങ്ക് തുറന്ന് നൽകിയതിന് ശേഷമാണ്. കൊറോണയ്ക്കെതിരെ എല്ലാ കരുതലുമെടുക്കുകയാണ് ജനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com