ADVERTISEMENT

ന്യൂഡൽഹി ∙ അവശ്യസാധനങ്ങളുടെ ഉൽപാദനവും വിതരണവും ലോക്ഡൗൺ കാരണം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര വ്യവസായ – ആഭ്യന്തര വ്യാപാര പ്രോൽസാഹന വകുപ്പ് കൺട്രോൾ റൂം തുറന്നു.

ഉൽപാദകർക്കും വിതരണക്കാർക്കും ചരക്ക് നീക്കത്തിൽ ഏർപ്പെടുന്നവർക്കും തടസങ്ങളുണ്ടായാൽ കേന്ദ്രം ഇടപെടും. പരാതികളുണ്ടെങ്കിൽ അറിയിക്കാൻ, ഫോൺ : 011–23062487(രാവിലെ 8 മുതൽ വൈകീട്ട് 6 വരെ), ഇമെയിൽ: controlroom-dpiit@gov.in

English Summary: DPIIT to monitor delivery of essential services through control room during COVID-19 lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com