sections
MORE

അരി തീർന്നു, വെള്ളമില്ല; ലോറിയിൽ പോയ മലയാളി ഡ്രൈവര്‍മാര്‍ ഗോവയില്‍ കുടുങ്ങി

goa-drivers-lockdown
SHARE

പനജി ∙ ചരക്കുലോറിയുമായി പോയ മലയാളി ഡ്രൈവര്‍മാര്‍ ഗോവയില്‍ കുടുങ്ങി. കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെട്ടു. അരിയടക്കം കയ്യില്‍ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും തീര്‍ന്നു. ആറ് വണ്ടികളിലായി 18 പേരാണ് ഗോവ അതിർത്തിയിൽ കുടുങ്ങിയിരിക്കുന്നത്. കര്‍ണാടകയിലേക്ക് കയറാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

English Summary: Malayali Drivers Stuck at Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA