ADVERTISEMENT

കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 51,354 ആയി. ഇന്ന് മാത്രം 4,162 മരണം. ആകെ രോഗബാധിതർ 10,00,168. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേർക്ക്. ഗുരുതരനിലയിലുള്ളവർ 37,003. രോഗമുക്തരായവർ 2,10,191. ഏറ്റവുമധികം മരണം ഇറ്റലിയിൽ – 13,915. ഏറ്റവുമധികം രോഗബാധിതർ യുഎസിൽ – 2,35,747. രോഗബാധിതരുടെ എണ്ണത്തിൽ ജർമനി ചൈനയെ മറികടന്നു. ഇതോടെ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ജർമനി. 

യുഎസ്

ആകെ മരണം – 5,620

ഇന്ന് മരണം – 518

രോഗബാധിതർ – 2,35,747

ഇന്ന് രോഗം സ്ഥിരീച്ചത് – 20,744

ഇറ്റലി

ആകെ മരണം – 13,915

ഇന്ന് മരണം – 760

രോഗബാധിതർ – 1,15,242

ഇന്ന് രോഗം സ്ഥിരീകരിച്ചത് – 4,668

സ്പെയിൻ

ആകെ മരണം – 10,096

ഇന്ന് മരണം – 709

രോഗബാധിതർ – 1,10,238

ഇന്ന് രോഗം സ്ഥിരീച്ചത് – 6,120

ജർമനി

ആകെ മരണം – 1,074

ഇന്ന് മരണം – 143

രോഗബാധിതർ – 84,264

ഇന്ന് രോഗം സ്ഥിരീച്ചത് – 6,283

ചൈന

ആകെ മരണം – 3,318

ഇന്ന് മരണം – 6

രോഗബാധിതർ – 81,589

ഇന്ന് രോഗം സ്ഥിരീച്ചത് – 35

ഫ്രാൻസ്

ആകെ മരണം – 4.503

ഇന്ന് മരണം – 471

രോഗബാധിതർ – 59,105

ഇന്ന് രോഗം സ്ഥിരീച്ചത് – 2,116

ഇറാൻ

ആകെ മരണം – 3,160

ഇന്ന് മരണം – 124

രോഗബാധിതർ – 50,468

ഇന്ന് രോഗം സ്ഥിരീച്ചത് – 2,875

ബ്രിട്ടൻ

ആകെ മരണം – 2,921

ഇന്ന് മരണം – 569

രോഗബാധിതർ – 33,718

ഇന്ന് രോഗം സ്ഥിരീച്ചത് – 4,244

സ്വിറ്റ്സര്‍ലന്‍ഡ്

ആകെ മരണം – 536

ഇന്ന് മരണം – 48

രോഗബാധിതർ – 18,827

ഇന്ന് രോഗം സ്ഥിരീച്ചത് – 1,059

തുർക്കി

ആകെ മരണം – 356

ഇന്ന് മരണം – 79

രോഗബാധിതർ – 18,135

ഇന്ന് രോഗം സ്ഥിരീച്ചത് – 2,456

ബെൽജിയം

ആകെ മരണം – 1,011

ഇന്ന് മരണം – 183

രോഗബാധിതർ – 15,348

ഇന്ന് രോഗം സ്ഥിരീച്ചത് – 1,384

നെതർലൻഡ്സ്

ആകെ മരണം – 1,339

ഇന്ന് മരണം – 166

രോഗബാധിതർ – 14,697

ഇന്ന് രോഗം സ്ഥിരീച്ചത് – 1,083

ഓസ്ട്രിയ

ആകെ മരണം – 158

ഇന്ന് മരണം – 12

രോഗബാധിതർ – 11,076

ഇന്ന് രോഗം സ്ഥിരീച്ചത് – 365

കാനഡ

ആകെ മരണം – 134

ഇന്ന് മരണം – 20

രോഗബാധിതർ – 11,068

ഇന്ന് രോഗം സ്ഥിരീച്ചത് – 1,337

English Summary: Covid world wide status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com