ADVERTISEMENT

തിരുവനന്തപുരം∙ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ഇപ്പോൾ 102 ഹോട്സ്പോട്ടുകളാണ് ഉള്ളത്. ഇതിൽ 28 എണ്ണം കണ്ണൂരിലാണ്. ഇടുക്കിയിൽ 15 ഹോട്സ്പോട്ടുകളുണ്ട്. കണ്ണൂർ ജില്ലയിൽ 47പേർ ചികിൽസയിലുണ്ട്. കോട്ടയം 18, കൊല്ലം 15 ഇടുക്കി 14, കാസർകോട് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ രോഗികളില്ല.

English Summary: Covid Updates, Press Meet of Kerala CM 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com