ADVERTISEMENT

കൊച്ചി ∙ പാലാരിവട്ടം പാലം ക്രമക്കേട് കേസിൽ റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) മുൻ എംഡി മുഹമ്മദ് ഹനീഷിനെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. കരാറുകാർക്ക് ചട്ടം ലംഘിച്ച് മുൻകൂർ പണം നൽകിയെന്നാണ് ആരോപണം. മേൽപാലം നിർമിച്ച സമയത്ത‌് ആർബിഡിസികെ എംഡിയായിരുന്നു മുഹമ്മദ‌് ഹനീഷ‌്.

English Summary: RBDCK former MD Mohammed Hanish interrogated in Palarivattom flyover corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com