ADVERTISEMENT

കൊല്ലം∙ അഴീക്കലിൽ വീട്ടുമുറ്റത്തുനിന്ന് ആറാം ക്ലാസ് വിദ്യാർഥിയുടെ കഴുത്തിലെ മാല ബൈക്കിലെത്തിയ മുന്നംഗ സംഘം തട്ടിയെടുത്തു. അഴിക്കൽ തൈപറമ്പിൽ ദേവനാരായണന്റെ മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഗേറ്റ് തുറന്ന് അകത്ത് കടന്നാണ് പ്രതികൾ കുട്ടിയുടെ മാല തട്ടിയെടുത്തത്. ഇന്നു രാവിലെ 7.15 നായിരുന്നു സംഭവം. മോഷ്ടാക്കളുടെ ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

English Summary: Chain snatchers are back in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com