അജ്മാൻ∙ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57) മരിച്ചു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം 26 നാണ് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ശോഭയാണു ഭാര്യ. മക്കൾ: ഉണ്ണി, കണ്ണൻ.
English Summary: Covid 19 - Pathanamthitta native died in UAE
കോവിഡ്: പത്തനംതിട്ട സ്വദേശി അജ്മാനിൽ മരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE