ADVERTISEMENT

തിരുവനന്തപുരം∙ യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിൽ പരീക്ഷ നടത്തുക. ഈമാസം 26 മുതൽ 30 വരെയാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുക.

എസ്എസ്എൽസി പരീക്ഷാ തീയതികൾ

മേയ് 26 – കണക്ക് (ഉച്ചയ്ക്കുശേഷം)
മേയ് 27 – ഫിസിക്സ് (ഉച്ചയ്ക്കുശേഷം)
മേയ്28 – കെമിസ്ട്രി(ഉച്ചയ്ക്കുശേഷം)

∙ പ്ലസ് വൺ

മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)
മേയ്27 – മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം (രാവിലെ)
മേയ് 28 – എക്ണോമിക്സ്
മേയ്29 – ഫിസിക്സ്, ഫിലോസഫി, ഇംഗ്ലിഷ്, ലിറ്ററേച്ചർ, സോഷ്യോളജി (രാവിലെ)
മേയ്30 – കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപോളജി

∙ പ്ലസ് ടു

മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)
മേയ്27 – ബയോളജി, ജ്യോഗ്രഫി, സംസ്കൃത ശാസ്ത്രം, ഇക്കണോമിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് 3 ലാംഗ്വേജസ്
മേയ് 28 – ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
മേയ് 29 – ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്
മേയ് 30 – കണക്ക്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം

English Summary: Govt approves to conduct SSLC exam in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com