ADVERTISEMENT

കോട്ടയം ∙ ആന്ധ്രപ്രദേശിൽ നിന്നു ചരക്കു ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 64 കിലോ കഞ്ചാവ് എക്സൈസ് സ്പെഷൽ സംഘം ഏറ്റുമാനൂരിൽ വച്ചു പിടിച്ചു. രഹസ്യ വിവരത്തെ തുടർന്ന് വാളയാർ മുതൽ സംഘം ഇവരെ പിന്തുടരുകയായിരുന്നു. രണ്ടു പേർ പിടിയിലാണ്.

English Summary: Ganja Seizure at Kottayam by Excise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com