ADVERTISEMENT

തിരുവനന്തപുരം∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് തയാറാക്കണം. ക്വാറന്‍റീനിലുള്ളവരുടെയും പ്രത്യേകം പട്ടിക വേണം.

ഇവ സ്കൂളുകളെ മുന്‍കൂട്ടി അറിയിക്കണം. ഈ കുട്ടികള്‍ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രങ്ങളോ മുറിയോ അനുവദിക്കണം. ഇരിപ്പിട യാത്രാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാന്‍ തയാറാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

English Summary: Kerala SSLC, higher secondary examinations arrangements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com