വിദേശത്ത് ഇതുവരെ മരിച്ചത് 149 മലയാളികൾ; കൂടുതൽ മരണം യുഎഇയിലും യുഎസിലും

Corona
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികൾ. മാർച്ച് 31 മുതൽ ഇന്നലെ വരെയുള്ള നോർക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ - 70, ബ്രിട്ടൻ–12, സൗദി അറേബ്യ - 12, കുവൈറ്റ് – 17, ഒമാൻ - 2, ജർമനി - 1, അയർലൻഡ്– 1. ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല.

4 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായിരുന്നു മരണം.

യുഎസിൽ മരിച്ചവർ (ജില്ല തിരിച്ച്)
∙ പത്തനംതിട്ട–10
∙ എറണാകുളം–3
∙ കോട്ടയം–8
∙ കൊല്ലം–3
∙ ആലപ്പുഴ–2
∙ തിരുവനന്തപുരം–1
∙ തൃശൂർ–2
∙ കോഴിക്കോട്–1
∙ ഇടുക്കി–1
∙ ജില്ല വ്യക്തമല്ല – 2

യുഎഇ
∙ തൃശൂർ–14
∙ കണ്ണൂർ–5
∙ കോട്ടയം–2
∙ മലപ്പുറം–12
∙ കൊല്ലം–3
∙ പാലക്കാട്–2
∙ പത്തനംതിട്ട–6
∙ കാസർകോട്–4
∙ കോഴിക്കോട്–4
∙ എറണാകുളം–5
∙ ആലപ്പുഴ–7
∙ തിരുവനന്തപുരം–6

ബ്രിട്ടൻ
∙ കോട്ടയം–6
∙ മലപ്പുറം–1
∙ കൊല്ലം–1
∙ കണ്ണൂർ–1
∙ എറണാകുളം–1
∙ പത്തനംതിട്ട–1
∙ കോഴിക്കോട്–1

സൗദി അറേബ്യ
∙ കണ്ണൂർ–2
∙ മലപ്പുറം–3
∙ കൊല്ലം–3
∙ ആലപ്പുഴ–1
∙ തൃശൂർ–2
∙ ജില്ല വ്യക്തമല്ല–1

കുവൈത്ത്
∙ തിരുവനന്തപുരം–2
∙ പത്തനംതിട്ട–2
∙ തൃശൂർ–1
∙ കോഴിക്കോട്–3
∙ കൊല്ലം–2
∙ മലപ്പുറം–2
∙ കണ്ണൂർ–3
∙ പാലക്കാട്–1
∙ കാസർകോട്–1

ഒമാൻ
∙ എറണാകുളം–1
∙ കോട്ടയം–1

ജർമനി
∙ കോട്ടയം–1

അയർലൻഡ്
∙ കോട്ടയം–1

ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല

English Summary: 149 Pravasi Malayalees died in abroad due to Covid till May 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA