ADVERTISEMENT

തൃശൂര്‍ ∙ കോവിഡ് ലോക്ഡൗണിനെ തുടർന്ന് ആരോഗ്യ സർവകലാശാല മാറ്റിവച്ച മെഡിക്കൽ പിജി (എംഡി,എംഎസ്) (റെഗുലർ, സപ്ലിമെന്ററി) പരീക്ഷ ജൂൺ 29ന് നടത്താൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് മേയ് 28 മുതൽ ജൂൺ 9 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

മാര്‍ച്ചിൽ നടത്തിയ ഫസ്റ്റ് ബിച്ച്എംഎസ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ മൂല്യനിർണയ ക്യാംപ് സർവകലാശാല ആസ്ഥാനത്ത് മേയ് 27ന് ആരംഭിക്കും.

English Summary: Medical PG Exam date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com