ADVERTISEMENT

കൊച്ചി ∙ ലോക്ഡൗൺ ഇളവുകള്‍ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കുന്നതു സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ പ്രവചനം സാധ്യമല്ല. യാത്രാനിയന്ത്രണം നീക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കും. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന കേന്ദ്ര തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

English Summary: Minister VS Sunil Kumar on Lockdown relaxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com